KSDLIVENEWS

Real news for everyone

എച് എൻ സി ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ ഡോ . ഡാനിഷ് മുഹമ്മദ് ചാർജടുത്തിരിക്കുന്നു

SHARE THIS ON

ദേളി: സഅദിയ എച് എൻ സി ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ ഡോ . ഡാനിഷ് മുഹമ്മദ് ചാർജെടുത്തിരിക്കുന്നു . ഞായറഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ രോഗികളെ പരിശോധിക്കുന്നതാണെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു . കൂടാതെ കുട്ടികളുടെ ഡോക്ടറായ ഡോ.രജീഷയുടെ സേവനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയും ഇ എൻ ടി ഡോ.ബിപിൻ സേതുമാധവിന്റെ സേവനം ചൊവ്വ ശനി ദിവസങ്ങളിൽ വൈകുന്നേരം 3 മണിമുതൽ 5 വരെയും ഉണ്ടായിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!