KSDLIVENEWS

Real news for everyone

ഇന്ധനവില വീണ്ടും കൂട്ടി; തിരുവനനന്തപുരത്ത് പെട്രോളിന് 105 രൂപ കടന്നു

SHARE THIS ON

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്.കൊച്ചിയില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്.

കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് .എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!