KSDLIVENEWS

Real news for everyone

ട്രംപിനെ വീഴ്ത്തി ; ജോ ബൈഡൻ യു എസ്‌ പ്രസിഡന്റ്

SHARE THIS ON

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ജയം. ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തും. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്.

നിര്‍ണായകമായ പെന്‍സില്‍വേനിയയില്‍ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്. 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ബൈഡന് 284 വോട്ടുകളായി. 270 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!