KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, ഇന്ന് കരിദിനം

SHARE THIS ON

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന് ഒരുങ്ങുന്നു. മൊഴിപ്പകർപ്പിനായി കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പഴയ ആരോപണമെന്നാണ് സിപിഎം പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!