KSDLIVENEWS

Real news for everyone

അൽ ഹുസ്ന ഷീ അക്കാദമിയിൽ നിർധനരായ പെൺകുട്ടികൾക്ക് ഫീസ്‌ ഇളവോടെ അഡ്മിഷൻ

SHARE THIS ON

റജിസ്‌ട്രേഷൻ ക്യാമ്പയിൻ തിങ്കളാഴ്ച
(12 – 09 – 2022)
അലോട്ട്‌മെന്റിലൂടെ അപേക്ഷിച്ച് പ്ലസ് വൺ,ഡിഗ്രി ക്ലാസുകളിലേക്ക്
സീറ്റ് ലഭിക്കാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന നിർധനരായ പെൺകുട്ടികൾക്ക് ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ
+1 കൊമേഴ്‌സ്,
PPTTC, ഡിപ്ലോമ ഇൻ സാക്കിയ എന്നീ ക്ലാസുകളിലേക്ക് ഫീസ് ഇളവോടെ അഡ്മിഷൻ നൽകുന്നു.

ഈ മാസം 12 തിങ്കളാഴ്ച രാവിലെ
11 മണിക്ക് അൽ ഹുസ്ന സെൻട്രൽ ഓഫീസിൽ നടക്കുന്ന റജിസ്‌ട്രേഷൻ ക്യാമ്പയിനിൽ അർഹരായ 11 വീതം വിദ്യാർത്ഥികൾക്ക് ഓരോ ക്ലാസുകളിലേക്കും പ്രവേശനം നൽകും.

അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 9020403038,
9633300704 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട്‌ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!