നെല്ലിക്കട്ട അതിർകുഴി റോഡിന്റെ ശോചനീയാവസ്ഥ ലിവ സ്‌പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം ഞായറാഴ്ച

കാലങ്ങളായി പൊളിഞ്ഞു കിടക്കുന്ന നെല്ലിക്കട്ട അതിർ കുഴി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് LIVA ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നെല്ലിക്കട്ട യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഈ വരുന്ന ഞായറാഴ്ച അതിർകുഴി നെല്ലിക്കട്ട റോഡിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബ് മെമ്പർമാറും നാട്ടുകാരും യുവാക്കളും പ്രതിഷേധ പ്രകടനത്തിൽ അണിനിരക്കും. രാവിലെ 11 മണിക്കാണ് പ്രകടനം.

