KSDLIVENEWS

Real news for everyone

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്: 40 പേര്‍ ക്വാറന്റീനില്‍

SHARE THIS ON

ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്.
വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹം കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവർണർ അടക്കം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത 40 ഓളം പേർ ക്വാറന്റീനിൽ ആയി.
രംഗസ്വാമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!