KSDLIVENEWS

Real news for everyone

എസ് എസ് എഫ് ഉപ്പള ഡിവിഷൻ ‘ഹൈസെൽ’ മെമ്പർഷിപ്പ് കാമ്പയിൻ തുടക്കം

SHARE THIS ON

പൈവളികെ: “ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി ” എന്ന തലവാചകത്തിൽ നടന്നു വരുന്ന എസ് എസ് എഫ് ഹൈസെൽ അംഗത്വ കാല പ്രവർത്തനങ്ങളുടെ ഉപ്പള ഡിവിഷൻ തല ഉദ്ഘാടനം ജി എച്ച് എസ് എസ് പൈവളികെ നഗർ സ്കൂൾ പരിസരത്ത് വെച്ച് നടന്നു. ഡിവിഷൻ പ്രസിഡന്റ ബദ്റുൽ മുനീർ സഖാഫി അട്ടഗോളി ഉദ്ഘാടനം ചെയുതു.ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അട്ടഗോളി, അബ്ദുന്നാസർ ബേകൂർ, അഫ്സൽ മുഹമ്മദ് കയർകട്ട, തുടങ്ങിയവർ സംബന്ധിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ മുഴുവർ ഹയർ സെക്കണ്ടറി യൂണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!