KSDLIVENEWS

Real news for everyone

വയനാട്ടിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

SHARE THIS ON

വയനാട്: വയനാട്ടില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സംഭവം.
എആര്‍ ക്യാമ്പില്‍ നിന്നെത്തിയ കരുണാകരന്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!