വികസന നായികയ്ക് കയ്യൊപ്പ് ചാർത്തി അക്ഷരങ്ങളുടെ കൂട്ടുകാരി !!ഫർസാന ഫർവീൻ…

മൊഗ്രാൽ പുത്തുർ പന്ത്രണ്ടാം വാർഡിലെ ജനങ്ങളുടെ സ്വന്തം സ്ഥാനാർഥി വികസന നായിക സുഹ്റ കരീം വോട്ട് അഭ്യർത്ഥന പര്യടനം നടത്തി ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചു പോകുമ്പോൾ കാലിഗ്രാഫി വിസ്‌മയം തീർത്ത സത്താർ ചൗക്കിയുടെ മകൾ ഫർസാന പർവീൻ അക്ഷരങ്ങളുടെ കൂട്ടുകാരി അവർക്കു നൽകിയത് തന്ടെ വരയിൽ തീർത്ത സുന്ദരമായ കാലിഗ്രാഫി പോസ്റ്റർ ആണ് .
നാടിലെ യുവത്വം സുഹ്‌റ കരീമിന് അകമഴിഞ്ഞ പിന്തുണാ നൽകണമെന്നും വികസന തുടർച്ചയുടെ നാടിന്റെ വളർച്ചയുടെ ശോഭന ഭാവി സുഹ്റ കരീമിലുടെ മാത്രമേ സാധിക്കുകയുള്ളു എന്നവർ കൂട്ടി ചേർത്തു .

