KSDLIVENEWS

Real news for everyone

ഉളിയത്തടുക്ക മധുർ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ നടന്ന ഫ്രെൻസ് പ്രീമിയർ ലീഗിൽ ടീം BOOM BOOM TIGERS ചാമ്പ്യന്മാരായി

SHARE THIS ON

മധുർ: ഉളിയത്തടുക്ക മധുർ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ നടന്ന ഫ്രെൻസ് പ്രീമിയർ ലീഗിൽ ടീം BOOM BOOM TIGERS ചാമ്പ്യന്മാരായി.
ടൂർണമെന്റിലെ താരമായി ജുനി പാണലം ത്തെയും മികച്ച ബാറ്റർ ആയി ഫിറോസ് എയർലൻസ് നെയും ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി സമ്മു ചട്ടൻചാൽ നെയും തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!