KSDLIVENEWS

Real news for everyone

ബാർ കോഴകേസ് ; കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഗവർണർ

SHARE THIS ON

തിരുവനന്തപുരം: ബാര്‍കോഴകേസില്‍ മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ കേസിന് അനുമതി നല്‍കാന്‍ കൂടുതല്‍ തെളിവുകള്‍ ചോദിച്ച്‌ ഗവര്‍ണര്‍. ഇവര്‍ക്കെതിരെയുള‌ള കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല എന്നതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ട എന്ന് ഇതിനിടെ നിയമോപദേശം ലഭിച്ചു. അതേസമയം ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്‌പീക്കര്‍ അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!