KSDLIVENEWS

Real news for everyone

അടുത്ത മൂന്ന് ദിവസം താപനില ഉയരാന്‍ സാധ്യത; ആറ് ജില്ലകളില്‍ മൂന്നുഡിഗ്രിവരെ ഉയരും

SHARE THIS ON

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാന്‍ സാധ്യത. ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.

മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!