KSDLIVENEWS

Real news for everyone

മെറിക്രീം ഐസ്‌ക്രീമിന്‍റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി ഫഹദ് ഫാസിലും നസ്രിയയും

SHARE THIS ON

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഐസ്ക്രീം ബ്രാൺഡായ മെറിക്രീം ഐസ്ക്രീമിന്റെ പുതിയ ബ്രാൻഡ് അമ്പാസിഡർമാരായി താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും ഒപ്പുവെച്ചു. പുതിയ മാറ്റങ്ങളോടെ ദക്ഷിണേന്ത്യയിലെ മികച്ച ഐസ്ക്രീം ബ്രാന്ഡാകുവാൻ ഒരുങ്ങുകയാണ് മെറിക്രീം.

ഐസ്ക്രീമിലെ പുതിയ രുചികള് അവതരിപ്പിക്കുവാൻ മെറിക്രീം ഐസ്ക്രീം തയ്യാറെടുക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിംഗ് ക്രീം പ്ലാന്റാണ്. ഫഹദ് ഫാസിലും നസ്രിയ നാസിമും പുതിയ ബ്രാന്ഡ് അമ്പാസിഡർമാരായി മെറിക്രീം ഡയറക്റ്റര്മാരായ എം.ഡി. സ്റ്റീഫന്, ബിനോയ്ജോസഫ്, നിജിന് തോമസ്, എം.ഇ. വര്ഗീസ് എിവരുടെ സാന്നിധ്യത്തില് കഴിഞ്ഞ ദിവസമാണ് കരാറില് ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!