
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് രണ്ടു യുവാക്കള്‍ മരിച്ചു. വിനു,വിനില്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ഇരുവരുടേയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
error: Content is protected !!