KSDLIVENEWS

Real news for everyone

ലോക രക്തദാതൃ ദിനത്തിൽ രക്തം ദാനം ചെയ്ത് ആസാദ് സ്പോട്ടിംഗ് ക്ലബ്

SHARE THIS ON

ആസാദ് നഗർ ജൂൺ 14 ലോക രക്തദാതൃ ദിനത്തിൽ ആസാദ് സ്പോട്ടിംഗ് ക്ലബ് സെക്രട്ടറി ഷെരീഫ് പ്രവർത്തകരായ
തൗഷിഫ് മുജീബ് ഷഹീർ ഷബീർ സംഷീർ എന്നിവർ കാസറഗോഡ് ബ്ലഡ് ബാങ്കിൽ രക്തം നൽകി ക്ലബ് പ്രസിഡൻറ് സിറാജ് നേത്രത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!