കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെ യൂത്ത് ലീഗ് പാണലം ശാഖ നിൽപ്പ് സമരം നടത്തി

സംസ്ഥാന യൂത്ത് ലീഗ്
കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം
പാണലം യൂത്ത് ലീഗ് ശാഖാ കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ഉൽഘാടനം
ജില്ലാ പഞ്ചായത്ത് മെമ്പർ
പി.ബി ഷെഫീഖ് നിർവഹിച്ചു ;
ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കാദർ പാലോത്ത് , കെ എം സി സി നേതാവ് അഷ്റഫ് മൂലയിൽ, ശാഖാ കമ്മിറ്റി പ്രസിഡണ്ട് സജാദ് , സെക്രട്ടറി നവാസ് പാലോത്ത് ട്രഷറർ അനസ് ഡയമണ്ട് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

