KSDLIVENEWS

Real news for everyone

രൂപ റെക്കോഡ് താഴ്ചയില്‍: വിദേശ യാത്രയും വിദ്യാഭ്യാസവും ചെലവേറും

SHARE THIS ON

അഞ്ചാം ദിവസവും രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. 80ലേയ്‌ക്കെത്താന്‍ ഇനി അഞ്ചോ പത്തോ പൈസയുടെ വ്യത്യാസംമാത്രം. പ്രധാന കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ ഡോറളിന്റെ മൂല്യം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.


അസംസ്‌കൃത എണ്ണമുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍വരെയുള്ളവയുടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശയാത്ര എന്നിവയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കേണ്ടതായിവരും. ഇതോടെ പണപ്പെരുപ്പനിരക്കുകളിലും കാര്യമായ വ്യത്യസമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!