KSDLIVENEWS

Real news for everyone

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

SHARE THIS ON

ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെബർ ഹനിഫ് ബദിരിയാ ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ. മാമ്മിഞ്ഞിനെ
ഏൽപ്പിക്കുന്നു. നാസർ താഹിഫ്,
അബ്ദുൽ റഹ്മാൻ, റിയാസ് മിഹ്റാജ്, സൗദി ജമാഅത്ത് ജനറൽ സെക്രട്ടറി ജമാൽ ആലംപാടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!