KSDLIVENEWS

Real news for everyone

വിദ്വേഷ പ്രസ്താവനകൾ സാമൂഹിക വിപത്താണെന്ന് സാദിഖലി തങ്ങൾ

SHARE THIS ON

മലപ്പുറം: വിദ്വേഷ പ്രസ്താവനകൾ സാമൂഹത്തിന് ആപത്താണെന്ന് മുസ് ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങൾ. മതനേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണം. ഇത്തരം പ്രസ്താവനകൾ സാമൂഹിക വിപത്താണെന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!