KSDLIVENEWS

Real news for everyone

ബിഹാർ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

SHARE THIS ON

പാറ്റ്ന : മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ പഞ്ചായത്തീരാജ് മ​ന്ത്രി​യു​മാ​യ ക​പി​ല്‍ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 69 വയസ്സായിരുന്നു. പാ​റ്റ്ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യിലായിരുന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍‌ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കാമത്ത്, 10 വര്‍ഷമായി മന്ത്രിയാണ്. മന്ത്രി കപില്‍ ദിയോ കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ അ​നു​ശോ​ചി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!