KSDLIVENEWS

Real news for everyone

അനധികൃത മണൽക്കടത്ത്: മൂന്ന് തോണികൾ പിടിച്ചെടുത്തു ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചു

SHARE THIS ON

കുമ്പള: ഷിറിയ കടവിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മൂന്ന്‌ തോണികൾ പോലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത തോണികൾ കരയ്ക്കെത്തിച്ചശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ്, കെ.പി.വി.രാജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!