
മലയാളികള്‍ ഉള്‍പ്പെടെ 58മത്സ്യതൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയിലായി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് പിടിയിലായ സംഘത്തിലുള്ള മലയാളികള്‍. പിടിയിലായ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
error: Content is protected !!