KSDLIVENEWS

Real news for everyone

ശക്തമായ കാറ്റിലും മഴയിലും വീടിൻറെ മേൽക്കൂര ഇടിഞ്ഞുവീണു.

SHARE THIS ON


ചൗക്കി: 15 ജൂലായ് വെള്ളിയാഴ്ചയാണ് ശക്തമായ കാറ്റിലും മഴയിലും വീടിൻറെ മേൽക്കൂര ഇടിഞ്ഞുവീണത്. അപകട സമയം വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചൗക്കി പടിഞ്ഞാറിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ അലീമ താമസിക്കുന്ന വീടിൻറെ മേൽക്കൂരയാണ് ശക്തമായ കാറ്റിലും മഴയിലും ഇടിഞ്ഞുവീണത്. കുറച്ചുദിവസം മകൻറെ വീട്ടിൽ താമസിക്കാൻ പോയതിനാൽ ഈ വീട്ടിൽ ആൾക്കാരാരും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!