KSDLIVENEWS

Real news for everyone

വരകൾ കൊണ്ട് വിസ്മയം തീർത്ത ഫാത്തിമത്ത് നദയെ msf മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

SHARE THIS ON

വരകൾ കൊണ്ട് വിസ്മയം തീർത്ത ഫാത്തിമത്ത് നദയെ msf മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മൊഗ്രാൽ പുത്തൂറിലെ കുന്നിൽ ജംക്ഷൻ അതേ പടി കാൻവാസിൽ പകർത്തിയത് ഏറെ ശ്രദ്ധേയമമായിരുന്നു . ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് . പരിപാടിയിൽ msf മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ സിദ്ധീഖ് ബദർ നഗർ ഉപഹാരം നൽകി. മണ്ടലം വൈസ് പ്രസിഡൻറ് ഇർഫാൻ കുന്നിൽ , പഞ്ചായത്ത് ഭാരവാഹികളായ അസ്ഫർ മജൽ, സാദത്ത് എരിയാൽ , അറഫാത്ത് കമ്പാർ ,അൻഷാഫ് കുന്നിൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!