KSDLIVENEWS

Real news for everyone

അമേരിക്കയെ വീണ്ടും ഞെട്ടിച്ച്‌ വെടിവയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു, ആക്രമി പിടിയില്‍

SHARE THIS ON

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുത്‌ല കമ്മ്യൂണിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!