KSDLIVENEWS

Real news for everyone

ഗവർണർ അധഃപതിച്ചു, ഇത് രാഷ്ട്രീയക്കളി’; പ്രിയയുടെ നിയമനം മരവിപ്പിച്ചതിനെതിരെ ജയരാജൻ

SHARE THIS ON


കണ്ണൂർ ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയാ വർഗീസിന്റെ നിയമന നടപടികൾ ഗവർണർ സ്റ്റേ ചെയ്തത് സർവകലാശാലാ ആക്ടും റൂളും അനുസരിച്ചല്ലെന്ന ആരോപണമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പരിശോധന നടത്തേണ്ടതു സർവകലാശാലയാണ്. ഒരു ഗവർണറും ഇത്തരത്തിൽ ഇടപെട്ട ചരിത്രമില്ല. ഗവർണർ അധഃപതിച്ചു. രാഷ്ട്രീയക്കളികളാണിത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണു ഗവർണറെന്നും എം.വി. ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!