പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സി ആരോഗ്യ പദ്ധതിയായ ഇഹ്തിമാദ് 2021 ബ്രോഷർ പ്രകാശനം ചെയ്തു

പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സി ആരോഗ്യ പദ്ധതിയായ ഇഹ്തിമാദ് 2021 ബ്രോഷർ പ്രകാശനം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് ഹുസൈനാർ എടച്ചാക്കൈ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറർ സി.എ. ബഷീർ സാഹിബിന് നൽകി നിർവ്വഹിക്കുന്നു. ദുബൈ കെ.എംസിസി സ്റ്റേറ്റ് സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ സാഹിബ്, ജില്ലാ പ്രസിഡന്റ്: അബ്ദുല്ല ആറങ്ങാടി, ജന: സെക്രട്ടറി സലാം കന്യാപ്പാടി,ട്രഷറർ ടി.ആർ. ഹനീഫ്, ഓ:സെക്രട്ടറി അഫസൽ മൊട്ടമ്മൽ, വൈസ്: പ്രസിഡണ്ട് റാഫി പള്ളിപ്പുറം,ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ നാലാം വാതുക്കൽ, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കീഴൂർ, ജന: സെക്രട്ടറി റൗഫ് കെ ജിഎൻ, സെക്രട്ടറിമാരായ സിദ്ദീഖ് അടൂർ, ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം, പള്ളിക്കര പഞ്ചായത്ത് ആക്ടിംഗ്:പ്രസിഡണ്ട് ബഷീർ പള്ളിപ്പുഴ, ജന:സെക്രട്ടറി ശരീഫ് കെ.സി. മറ്റു നേതാക്കൾ സന്നിഹിതരായി

