KSDLIVENEWS

Real news for everyone

കൺഡെയ്ൻ്റ്മെൻ്റ് സോൺ പ്രദേശങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ധനസഹായം നൽകി അജാനൂർ മണ്ഡലം കമ്മിറ്റി

SHARE THIS ON

അജാനൂർ: കൺഡെയ്ൻ്റ്മെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ അപര്യാതമായ മേഘലകളിൽ ഉപകരണങ്ങൾ വാങ്ങാനാവശ്യമായ ധനസഹായം അജാനൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകി..

യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി വാർഡ് മെമ്പർ സിന്ധു ബാബുവിന് സഹായം കൈമാറി
പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര, സുനേഷ് പുതിയ കണ്ടം,അനൂപ് മാവുങ്കാൽ, വിനേഷ് പുതിയകണ്ടം, മണി മൂലകണ്ടം, മണികുമാർ എന്നിവർ സംബന്ധിച്ചു .

പടം :

കൺസെയ്ൻ്റ്മെൻ്റ് സോൺ പ്രദേശങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ധനസഹായം
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി വാർഡ് മെമ്പർ സിന്ധു ബാബുവിന് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!