KSDLIVENEWS

Real news for everyone

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; തളിപ്പറമ്ബ് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 47 ലക്ഷത്തിന്റെ സ്വര്‍ണം

SHARE THIS ON

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തളിപ്പറമ്ബിനു സമീപം കൊട്ടില നരിക്കോട് സ്വദേശി ഉമര്‍ക്കുട്ടി(42)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 967.0 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നുവെന്നും 47 ലക്ഷം രൂപ വിലമതിക്കുന്നതാണെന്നും കസ്റ്റംസ് അറിയിച്ചു. എയര്‍പോര്‍ട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂ ടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!