KSDLIVENEWS

Real news for everyone

വായനാദിനത്തിൽ ചെങ്കള സെക്ടർ ചർച്ചാ സംഗമം നടത്തി

SHARE THIS ON

എർമാളം; വായനാദിനത്തിൽ എസ്.എസ്. എഫ്.ചെങ്കള സെക്ടർ നടത്തി.അക്ഷരം ആർജ്ജവത്തിന്റെ ശക്തിസ്രോതസ്സാണ് വായന കേവലം ആസ്വാദനമല്ല അക്ഷരങ്ങളിൽ നിന്ന് കോടാനുകോടി ജന്മങ്ങളുടെ അനുഭവം നമുക്ക് ആർജ്ജിക്കാനാകും വായനയുടെ ലോകം ഒരു സമരപ്രഖ്യാപനം കൂടിയാണ്.
ചെങ്കള സെക്ടർ നടത്തിയ സംഗമത്തിൽ ജുനൈദ് ചേരൂറിന്റെ അധ്യക്ഷതയിൽ ആർട്ടിസ്റ്റ് നാഷണൽ അബ്ദുല്ല റഹ്മാനിയ നഗർ ഉദ്ഘാടനം ചെയ്തു. ഹാരിസ് കൊമ്പോട് വിഷയാവതരണം നടത്തി.ഫയാസ് പട്ള, ഖാദർ ഹിമമി ചേരൂർ, ശാക്കിർ ചേരൂർ സംബന്ധിച്ചു.മുജ്തബ റഹ്മാനിയ നഗർ സ്വാഗതവും ഡിവിഷൻ ക്യു.ഡി.കൺവീനർ അബ്ദുൽ റഹ്മാൻ സഅദി എർമാളം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!