KSDLIVENEWS

Real news for everyone

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; ഒൻപത് സൈനികർക്ക് ദാരുണാന്ത്യം

SHARE THIS ON

ശ്രീനഗർ∙ ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപതു സൈനികർ മരിച്ചു. ശനിയാഴ്ച വൈകിട്ട് ലേ ജില്ലയിലെ ന്യോമയിലുള്ള കിയാരിയിലാണ് അപകടം. 10 സൈനികരാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!