KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം;
തെക്കിലിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കോവിഡ് കണ്ടെത്തി

SHARE THIS ON

ചട്ടഞ്ചാലിനടുത്തുള്ള തെക്കിലിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കോവിഡ് കണ്ടെത്തി, ചെമ്മനാട് പഞ്ചായത്തിൽ 27പേർക്ക്

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ തെക്കിലിലെ കോവിഡ് ടെസ്റ്റ്‌  ക്യാമ്പിൽ  ഇന്ന് 42 പേര് പങ്കെടുത്തു, അതിൽ
 തെക്കിലിൽ നിന്നുള്ള 22 പേരുടെ ഫലം പോസിറ്റീവായിരുന്നു .
ഇതും ചേർത്ത് ചെമ്മനാട്  പഞ്ചായത്തിൽ ഇന്ന് 27 പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്

ഇന്ന് കാസര്‍കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 91 പേർക്കാണ്

ചെമ്മനാട് പഞ്ചായത്തിലെ 50 കാരന്‍
കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുളള സ്ത്രീകള്‍  46, 55, 32, 30, 43, 22, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 2, 4, 8   വയസ്സുളള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുളള പുരുഷന്‍മ്മാര്‍ 8 വയസ്സുളള കുട്ടി 29 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20  വയസ്സുളള പുരുഷന്‍മ്മാര്‍  85, 41, 57, 30, 40 വയസ്സുളള സ്ത്രീകള്‍ 8, 12  വയസ്സുളള കുട്ടികള്‍  
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25  വയസ്സുളള പുരുന്‍മ്മാര്‍
മീഞ്ച പഞ്ചായത്തിലെ 11, 8 വയസ്സുളള കുട്ടികള്‍ 38 കാരി
കുമ്പഡാജെ പഞ്ചായത്തിലെ 7 വയസ്സുളള കുട്ടി  31 കാരി 35 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 68 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുളള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി
നീലേശ്വരം നഗരസഭയിലെ 66 , 37, 37, 33, 29, 47,  വയസ്സുളള പുരുഷന്‍മ്മാര്‍ 32 , 42 വയസ്സുളള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28,  വയസ്സുളള സ്ത്രീകള്‍  52, 37, 35, 31, 40, 36, 32  വയസ്സുളള പുരുഷന്‍മ്മാര്‍
പളളിക്കര പഞ്ചായത്തിലെ 75 വയസ്സുളള സ്ത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 29, 38  വയസ്സുളള പുരുഷന്‍മ്മാര്‍
പിലിക്കോട് പഞ്ചായത്തിലെ 37 കാരന്‍ 61 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29 കാരി
ചെമ്മനാട് പഞ്ചായത്തിലെ 24, 39  വയസ്സുളള സ്ത്രീകള്‍ 68 കാരന്‍
ഉദുമ പഞ്ചായത്തിലെ 19 , 46 വയസ്സുളള സ്ത്രീകള്‍ 55 കാരന്‍
കോടോംബെളൂര്‍ പഞ്ചായത്തിലെ 35 കാരന്‍

കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെ 24 കാരന്‍
കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയിലെ 27 കാരന്‍
കണ്ണൂര്‍ വെങ്ങന്നൂരിലെ 32 കാരന്‍
കണ്ണൂര്‍ കൂരപ്പാറയിലെ 24 കാരി

വിദേശം
നീലേശ്വരം നഗരസഭയിലെ 11 കാരി
ഉദുമ പഞ്ചായത്തിലെ 18 കാരന്‍

ഇതര സംസ്ഥാനം

കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍ ( ശ്രീനഗര്‍) 32 കാരന്‍ ,  25 കാരി (രണ്ടു പേരും വീരാജ്‌പേട്ട്)
മടിക്കൈ പഞ്ചായത്തിലെ 22 കാരന്‍ ( രാജസ്ഥാന്‍)
നീലേശ്വരം നഗരസഭയിലെ 52 കാരന്‍ ( ബംഗളൂരു)
ബദിയഡുക്ക പഞ്ചായത്തിലെ 22 കാരി ( മംഗലാപുരം)
കുമ്പള പഞ്ചായത്തിലെ 21 കാരന്‍ ( ബംഗളൂരു)

Leave a Reply

Your email address will not be published.

error: Content is protected !!