യു എ ഇ മഠത്തിൽ കെഎംസിസി ചികിത്സ സഹായ ഫണ്ട് കൈമാറി

പള്ളിക്കര യു എ ഇ മഠത്തിൽ കെഎംസിസി ചികിത്സാ സഹായഫണ്ട് പള്ളിക്കര മഠത്തിൽ മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി അബ്ബാസ് മഠത്തിലിന് മഠത്തിൽ കെ എം സി സി ജനറൽ സെക്രട്ടറി ഹാരിസ് കൈമാറി.ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഷറഫുദ്ദീൻ മഠത്തിൽ, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ബി കെ,ജനറൽ സെക്രട്ടറി സെമിർ മൊയ്‌തു,ട്രഷറർ മുസ്തഖ്,വൈസ് പ്രസിഡന്റ് റൗഫ്, ഇബ്രാഹിം നാസർ അറബി, അഷ്‌റഫ് മഠത്തിൽ സംബന്ധിച്ചു.

