KSDLIVENEWS

Real news for everyone

സ്വന്തം കാറ് ഓടിച്ച്‌ പാര്‍ലമെന്‍റിലേക്ക് പോയ പ്രധാനമന്ത്രി: ആരെയും കൂസാത്ത വ്യക്തിത്വം, രാജീവിന്‍റെ ഓര്‍മകളില്‍ രാജ്യം

SHARE THIS ON

കുടുംബത്തിന്‍റെ പ്രഗത്ഭ്യം ഒന്ന് തന്നെയായിരുന്നു. സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുമുതല്‍ സോണിയാഗാന്ധി വരെയും ശക്തമായ നിലയില്‍ അതങ്ങിനെ കൈമാറി വന്നു. ആ പാരമ്ബര്യം തന്നെയാണ് ഭരണാധികാരിയെന്ന് നിലയില്‍ രാജീവ് ഗാന്ധിക്കും പേരെടുക്കാനായത്. അമ്മ ഇന്ദിരാഗാന്ധിയുടെ മരണത്തിന്‍റെ തണുപ്പിലാണ് രാജീവ് ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തേണ്ടി വന്നതെങ്കിലും അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും രാജ്യ പുരോഗതിയുടെ ഘടകങ്ങളായിരുന്നു. അകമ്ബടികളില്ലാതെ സ്വന്തം കാര്‍ ഒാടിച്ച്‌ പാര്‍ലമെന്‍റിലേക്ക് പോയിരുന്ന പ്രധാനമന്ത്രിയുടെ വാര്‍ത്ത ദേശിയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!