KSDLIVENEWS

Real news for everyone

പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികം കുമ്പളയിൽ യു ഡി എഫ് വഞ്ചന ദിനമായി ആചരിച്ചു

SHARE THIS ON

കുമ്പള: രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ വഞ്ചന ദിനത്തിൻ്റെ ഭാഗമായി കുമ്പളയിൽ നടന്ന സായാഹ്ന പ്രിതിഷേധ സംഗമം മഞ്ചേശ്വരം നിയോജക മണ്ഡലം കൺവീനർ കെ മഞ്ചുനാഥ ആൾവ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് ചെയർമാൻ അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു കൺ വീനർ രവി പൂജാരി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, മുഖ്യ പ്രഭാഷണം നടത്തി, സിദ്ധീഖ് ദണ്ഡഗോളി, സൈനുദ്ധീൻ ബദ്രിയ നഗർ, രവി രാജ് തുമ്മ, രിയാസ് മൊഗ്രാൽ, സലീം കട്ടത്തട്ക്ക, ജംഷീർ മൊഗ്രാൽ,പി അബ്ദുല്ല, പളളി കുഞ്ഞി കടവത്ത്, ഹനീഫ എസ്, ജലീൽ കൊപ്ളം, മൂസ കൊപ്പളം, രാമ കാർള, ഹനീഫ് സുനാമി കോളനി, സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!