KSDLIVENEWS

Real news for everyone

കോവിഡ് പ്രധിരോധത്തിന് വേണ്ടി കുമ്പോൽ സയ്യിദ് കുടുംബം കുമ്പള സി എച്ച് സി ക്ക് സൗജന്യമായി നൽകിയ വാഹനത്തിന്റെ ഫ്ളാഗ്ഓഫ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി താഹിറ യുസുഫ് നിർവഹിച്ചു

SHARE THIS ON

കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് സഹകമായി കുമ്പോൽ സയ്യിദ് കുടുംബം കുമ്പള സി എച്ച് സി ക്ക് സൗജന്യമായി നൽകിയ വാഹനത്തിന്റെ പ്രവർത്തനോത്ഘാടനത്തിന്റെ ഫ്ളാഗ്ഓഫ് കർമ്മം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി താഹിറ യുസുഫ് നിർവഹിച്ചു..
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ് കര്‍ലെ അധ്യക്ഷത വഹിച്ചു.
കുമ്പള മെഡിക്കൽ ഓഫിസർ ഡോ ദിവാകർ റൈ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പ്രേമലത, പ്രേമാവതി, കൊഗ്ഗു, പഞ്ചായത്ത് അംഗങ്ങളായ ബി എ റഹ്‌മാൻ ആരിക്കാടി, സഫൂറ, അൻവർ ഹുസ്സൈൻ, വിവേകാനന്ദ ഷെട്ടി,ശോഭ,അജയ്, സംബന്ധിച്ചു.ജെ എസ്‌ പ്രദീപ് പഞ്ചായത്ത് സെക്രട്ടറി കെ ജയരാജ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!