KSDLIVENEWS

Real news for everyone

പൗര പ്രമുഖൻ കുമ്പഡാജയിലെ കെ.എസ്‌ മുഹമ്മദ് നിര്യാതനായി

SHARE THIS ON

ബദിയടുക്ക:
കുമ്പഡാജെയിലെ പൗരപ്രമുഖനും, മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുമ്പഡാജെയിലെ K. ട .മുഹമ്മദ് [ മുക്രിക്ക ] 62 വയസ്സ് നിര്യാതനായി.
ഭാര്യ നഫീസ
മക്കൾ: ഫാത്തിമ, ആയ്ശ,സിദ്ധീഖ് [ദുബൈ) ഹസീന, ബാസിത് [ദുബൈ ] ഖലീൽ, ഖാസിം [ദുബൈ ] ,മരുമക്കൾ, അഷ്റഫ്.ബാഡൂർ, ഹാരിസ് അർളടുക്ക, അഷ്റഫ് ,ആദൂർ .സംസീറ. പൈക്ക.സഹോദരങ്ങൾ.അബ്ദുറഹ്മാൻ, ഫൈസൽ, മയ്യത്ത് കുമ്പഡാജ ഖിള്രിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി, പരേതൻ്റെ പേരിൽ രാഷ്ട്രീയ മത സാമൂഹ്യ നേതാക്കൾ അനുശോചനം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!