KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡ്‌ ടീമിന് ജി സി സി കെ എം സി സി എരിയാൽ മേഖല കമ്മിറ്റി യുടെ പുല്ലു വെട്ട് യന്ത്രം ഷെക്കിൽ എരിയാൽ കൈമാറി

SHARE THIS ON

ചൗക്കി : മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡ്‌ ടീമിന് ജി സി സി കെ എം സി സി എരിയാൽ മേഖല കമ്മിറ്റി യുടെ പുല്ലു വെട്ട് യന്ത്രം ദുബായ് കെ എം സി സി പഞ്ചായത്ത് സെക്രട്ടറി ഷെക്കീൽ എരിയാൽ കൈമാറി
ഇർഫാൻ , ഇജാസ് , മുജീബ് ലിബാസ് , നസീർ കല്ലങ്കൈ , മൂസാ ബാസിത്ത് , ഇർഫാൻ കുന്നിൽ, സിദ്ദിഖ് ബദർ നഗർ , അസ്ഫർ മജൽ , അന്സാഫ് കുന്നിൽ , സമീർ ചൗക്കി , അഫ്രാസ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!