KSDLIVENEWS

Real news for everyone

എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം

SHARE THIS ON

കാസര്‍കോഡ്: കുമ്പള പെര്‍വാഡ് കോയിപ്പാടി കടപ്പുറത്ത് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം. ചുഴലിക്കാറ്റില്‍ തീരദേശവാസികള്‍ ദുരിതത്തിലായി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും സ്ഥലം എംപി തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ചാണ് ഇന്ന് സന്ദര്‍ശനത്തിനെത്തിയ എംപിയെ നാട്ടുകാര്‍ മടക്കിയയച്ചത്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണിത്.

നിയുക്ത മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫിനൊപ്പമാണ് എം പി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!