ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചതിന് തെക്കില്‍ സ്വദേശി സാലിക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ജൂലൈ 18 ന് ഷിമോഗയില്‍ നിന്നെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.