KSDLIVENEWS

Real news for everyone

കാസർകോട്
നാഷണൽ ലേബർ യൂണിയൻ (NLU) ജില്ലാ ഭാരവാഹികളായി

SHARE THIS ON


കാസർകോട് : നാഷണൽ ലേബർ യൂണിയൻ (NLU) ജില്ലാ ഭാരവാഹികളായി
പി.കെ.അബദുൽ റഹിമാൻ മാസ്റ്റർ (പ്രസിഡണ്ട്)
മുനീർ കണ്ടാളം, മുത്തലിബ് കാഞ്ഞങ്ങാട്
ഹനീഫ ഹാജി
മുഹമ്മദ് കോടി
ഹുമൈർ തളങ്കര
(വൈസ് പ്രസിഡണ്ട്)
ഹനീഫ് കടപ്പുറം
(ജനറൽ സെക്രട്ടറി)
കെ.സി.മുഹമ്മദ് കുഞ്ഞി ചിത്താരി
ഹനീഫ് ബൈക്കും പള്ളി
താജുദ്ധീൻ മൊഗ്രാൽ
എ പി.ഷാഹുൽ
അഫ്സൽ പടന്നക്കാട്
സമീർ ചെമ്പരിക്ക
(ജോ.. സെക്രട്ടറി)
ഹമീദ് മുക്കോട്
(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
കാഞ്ഞങ്ങാട് INL ഓഫീസിൽ ചേർന്നNLU ജില്ലാ പ്രവർത്തക കൺവെൻഷനിൽ മാട്ടുമ്മൽ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.
NLU സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ.ജലീൽ ഉൽഘാടനം ചെയ്തു.
പി.കെ.അബ്ദുൽ റഹിമാൻ മാസ്റ്റർ ,ഹനീഫ ഹാജി, മുത്തലിബ് കാഞ്ഞങ്ങാട്, ശംസുദ്ധീൻ അരഞ്ചിറ, ഷെഫീഖ് കാഞ്ഞങ്ങാട്, നെജ്മ റാഫി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും, ഹനീഫ് ബൈക്കും പള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!