KSDLIVENEWS

Real news for everyone

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കവേയാണ് വിമർശം.

കെഎസ്ഇബിയോട് കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!