എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടറിന് നവ സാരഥികൾ

എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടറിന് നവ സാരഥികൾ
മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമനിൽ നടന്ന സെക്ടർ സ്റ്റുഡന്റ് കൗൺസിലിൽ മൊഗ്രാൽ പുത്തൂർ സെക്ടറിന് നവ സാരഥികളെ തെരഞ്ഞെടുത്തു.അഷ്‌റഫ് മാസ്റ്റർ ബള്ളൂർ അദ്യക്ഷത വഹിച്ച പരിപാടിയിൽ ഹസൈനാർ മിസ്ബാഹി പരപ്പ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ബാദുഷ ഹാദി സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു.
പ്രസിഡന്റ് : ഫാറൂഖ് ബള്ളൂർ,ജനറൽ സെക്രെട്ടറി : ജവാദ് മൊഗ്രാൽ പുത്തൂർ,ഫിനാൻസ് സെക്രെട്ടറി : മുഹാസ് മൊഗർ,ക്യു.ഡി സെക്രെട്ടറി : നൗഫൽ മൊഗർ,മഴവിൽ സെക്രെട്ടറി : ഹാഷിർ ബള്ളൂർ,വിസ്ഡം സെക്രെട്ടറി :നിബ്രാസ് കോട്ടക്കുന്ന്,കലാലയം സെക്രെട്ടറി :മിസ്ഹബ് കോട്ടക്കുന്ന്,ഐ.ടി സെക്രെട്ടറി ദിൽഫഹദ് കടവത്ത് സെകെട്ട്രിയറ്റ് അംഗങ്ങളായി അഷ്‌റഫ് ബെള്ളൂർ ,മുഹമ്മദ് തങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.

