
പാലക്കാട്: ക്ലാസ് മുറിയില്‍ എത്തിയ പാമ്ബ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. പാമ്ബ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
രാവിലെ പത്തുമണിയോടെയാണ് സംഭവം.
error: Content is protected !!