KSDLIVENEWS

Real news for everyone

കൊച്ചിയില്‍ ബാലികയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; യു പി സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍

SHARE THIS ON

കൊച്ചി : എറണാകുളം മഞ്ഞുമ്മലില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. കേരളം വിട്ട ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം മുതല്‍ ആഗസ്റ്റ് വരെ കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്‌സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!