KSDLIVENEWS

Real news for everyone

ആസ്സാം പോലീസിന്റെ നര നായാട്ടിൽ പ്രതിഷേധിച്ച്
എൻ.എസ്.എൽ പ്രതിഷേധ പ്രകടനം

SHARE THIS ON

ഭൂമി കയ്യേറ്റം ആരോപിച്ച് ആസ്സാമിലെ സിപാജറില്‍ പോലീസ് നടത്തിയ നരനായാട്ടും വെടിവെയ്പും ഭരണകൂട ഭീകരതയുടെ യഥാർത്ഥ മുഖമാണ് തുറന്ന് കാട്ടുന്നത്.
വെടിയേറ്റ് വീണ ഗ്രാമീണ ജനതയുടെ ശവശരിരത്തില്‍ പോലും ക്രൂരത കാട്ടിയ ഫോട്ടോ ഗ്രാഫറുടെ മനോഭാവത്തിലേക്ക് ജനാധിപത്യ ഭരണകൂടം അധഃപതിക്കുന്നത് രാജ്യത്തിന് തന്നെ വെല്ലുവിളിയാണ്.
ആസ്സാം പോലീസിന്റെ നര നായാട്ടിൽ പ്രതിഷേധിച്ച്
എൻ. എസ്. എൽ പ്രതിഷേധ പ്രകടനം ..

റഹ്‌മാൻ തുരുത്തി ,ബദ്‌റുദീൻ കളനാട് ,ജാബിർ ചൗക്കി ,ഫായിസ് എരിയാൽ എന്നിവർ നേത്രത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!