KSDLIVENEWS

Real news for everyone

സാമ്പത്തിക പ്രതിസന്ധി; വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങി സർക്കാർ

SHARE THIS ON

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങി സർക്കാർ. 1800 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി പണം സമാഹരിക്കും. കഴിഞ്ഞയാഴ്ചയും 2200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വരുന്ന 29 ന് വീണ്ടും വായ്പയെടുക്കാനുള്ള സർക്കാർ തീരുമാനം.

വി ഡി സതീശൻ സർക്കാർ അധികാരത്തിൽ കയറി മൂന്ന് മാസമായപ്പോൾ 11400 കോടി രൂപ വായ്പ എടുത്തിരുന്നു, അതിന് ശേഷവും ഒരു പതിനായിരം കോടി രൂപയുടെ വായ്പ വീണ്ടും എടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!