KSDLIVENEWS

Real news for everyone

പള്ളി നിർമാണ ഫണ്ട് കൈമാറി

SHARE THIS ON

എർമാളം: എർമാളം മുഹിയദ്ധീൻ ജുമാ മസ്ജിദിന്റെ നിർമാണത്തിന് ഗൾഫ് എർമാളം ജമാഅത് നൽകുന്ന ഫണ്ട് ജമാഅത് പ്രസിഡന്റ് അബ്ദുൽഖാദർ ഹാജിക്ക് ഗൾഫ്‌ പ്രധിനിധി അബ്ദുൽഖാദർ മൗലവി ലത്തീഫ് എസ് എച് എന്നിവർ ചേർന്ന് കൈമാറി. ജമാഅത് സെക്രട്ടറി മുനീർ ബി എ , നൗഷാദ് അമാനി, ഐ അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ കരുമാനം, അഷ്‌റഫ് ബെഡി എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!