KSDLIVENEWS

Real news for everyone

ആശുപത്രിയിൽ പ്രവേശിച്ച രാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരം

SHARE THIS ON

ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയിൽ . നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് രാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഡൽഹി ആർമി ആശുപത്രിയിൽ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത് . രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും , നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!